കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിനു പരിക്ക്

നെടുങ്കണ്ടം: ടൂറിസ്റ്റ് . സാരമായി പരിക്കേറ്റ ബുള്ളറ്റ് യാത്രക്കാരൻ നെടുങ്കണ്ടം താന്നിമൂട് താവളത്തിൽ അസ്കറിനെ (24) നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമളി-മൂന്നാർ സംസ്ഥാന പാത കടന്നുപോകുന്ന പാമ്പാടുംപാറക്ക് സമീപം ചൊവ്വാഴ്ച രാവിലെ 11ഓടെയായിരുന്നു അപകടം. അപകടത്തിൽ ഇരുവാഹനങ്ങൾക്കും കേടുപാട് സംഭവിച്ചു. നെടുങ്കണ്ടം പൊലീസ് മേൽനടപടി സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.