ഈരാറ്റുപേട്ട നഗരസഭ കേരളോത്സവം

ഈരാറ്റുപേട്ട: നഗരസഭ കേരളോത്സവം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. മുനിസിപ ്പൽ ചെയർപേഴ്സൻ ബൽഖീസ് നവാസ് അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ കലാസാംസ്കാരിക സ്ഥിരംസമിതി ചെയർമാൻ വി.പി. നാസർ, മുൻ നഗരസഭ ചെയർമാൻ ടി.എം. റഷീദ്, ലൈല പരീദ്, നിസാർ കുർബാനി, അൻവർ അലിയാർ, പി.എം. അബ്ദുൽ ഖാദർ, ശഹബാനത്ത്, ശിഹാബ്, ഹുസൈൻ അമ്പഴത്തിനാൽ, മുഹമ്മദ് ഷബീബ് ഖാൻ, അബ്ദുല്ല ഖാൻ, ഷറഫുദ്ദീൻ ആബിദ് കൊല്ലംപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.