മാലിന്യം നീക്കാത്തതിൽ പ്രതിഷേധിച്ചു

കോട്ടയം: മാലിന്യം നീക്കംചെയ്യാന്‍ കൂട്ടാക്കാത്ത നഗരസഭ അധികൃതരുടെ അനാസ്ഥക്കെതിരെ സി.പി.ഐയും തെക്കുംഗോപുരം െറ സിഡന്‍സ് അസോസിയേഷനും ചേര്‍ന്ന് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. സി.പി.ഐ ലോക്കല്‍ സെക്രട്ടറി ജിതേഷ് ജെ. ബാബു അധ്യക്ഷതവഹിച്ചു. മണ്ഡലം സെക്രട്ടറി ടി.സി. ബിനോയ് ഉദ്ഘാടനം ചെയ്തു. നിതിന്‍ സണ്ണി അലക്‌സ്, ബി. രാമചന്ദ്രന്‍, എന്‍.കെ. സാനുജന്‍, റെനീഷ് കാരിമറ്റം, എബി കുന്നേപ്പറമ്പില്‍, ടി. വിനീത്, സിബി ജോണ്‍സണ്‍, എന്‍.സി. ഗോപകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.