'എ​െൻറ മലയാളം' സെമിനാർ

'എൻെറ മലയാളം' സെമിനാർ ഈരാറ്റുപേട്ട: മുസ്‌ലിം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഭരണഭാഷ വാരാഘോഷത്തിന് തുടക്കമായി. എം.എ ഫ്. അബ്‌ദുൽ ഖാദർ മലയാളദിന സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് വി.എൻ. ശ്രീദേവി വിദ്യാർഥികൾക്ക് പ്രതിജ്ഞവാചകം ചൊല്ലിക്കൊടുത്തു. സെമിനാറിൽ ഈരാറ്റുപേട്ട ബി.എഡ് കോളജ് മലയാളം വിഭാഗം മേധാവി എസ്. ഷീജ പ്രബന്ധം അവതരിപ്പിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി പോസ്റ്റർ രചനമത്സരം, മലയാള ഭാഷയും സംസ്കാരവും പ്രതിപാദിക്കുന്ന കവിതാലാപന മത്സരം തുടങ്ങിയവയും നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.