ഹെവൻസ് പ്രീസ്കൂൾ കായികമേള

ചങ്ങനാശ്ശേരി: ഹെവൻസ് പ്രീസ്കൂൾ കായികമേള ചങ്ങനാശ്ശേരി പുത്തൂർപള്ളി മൈതാനത്ത് പുത്തൂർപള്ളി മുസ്ലിം ജമാഅത്ത് പ ്രസിഡൻറ് പി.എസ്.പി റഹീം ഫ്ലാഗ് ഓഫ് ചെയ്തു. കൂട്ടയോട്ടം വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ് പി.എസ്. ഷാജുദ്ദീൻ ഫ്ലാഗ് ഓഫ് ചെയ്തു. കൂട്ടയോട്ടം, ഓട്ടം, ഷൂട്ട് ഔട്ട്, റോപ് ൈക്ലമ്പിങ്, കസേര കളി എന്നിവ നടത്തി ഹെവൻസ് അഡ്മിനിസ്ട്രേറ്റർ ശാക്കിർ, സെക്രട്ടറി അൽത്താഫ് പ്രിൻസിപ്പൽ നസിയ അനീസ്, ടീച്ചർമാരായ അലീഫത്, റഷീദ, ജുമാന, റിള, ശാക്കിറ, ബീമ, റഷീദ, അനീസ്, ഇമ്രാൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.