നേവല്‍ വിമുക്ത ഭടന്മാരുടെ പരാതി സ്വീകരിക്കും

പത്തനംതിട്ട: കൊച്ചി ഐ.എൻ.എസ് ദ്രോണാചാര്യയുടെ പ്രതിനിധി ഈ മാസം 26ന് രാവിലെ 11 മുതൽ ഉച്ചക്ക് ഒന്ന് വരെ ജില്ല സൈനികക്ഷേമ ഓഫിസിൽ ജില്ലയിലെ നേവൽ വിധവകൾ, നേവൽ വിമുക്തഭടന്മാർ എന്നിവരിൽനിന്ന് പരാതി സ്വീകരിക്കും. നേവൽ പെൻഷൻ, ഫാമിലി പെൻഷൻ തുടങ്ങിയവ സംബന്ധിച്ചും ഇതര പരാതികളും ഇൻഡ്യൻ നേവിയുടെ പ്രതിനിധിക്ക് നേരിട്ട് നൽകാമെന്ന് ജില്ല സൈനികക്ഷേമ ഓഫിസർ അറിയിച്ചു. പരിപാടികൾ ഇന്ന് ജില്ല പഞ്ചായത്ത് കോൺഫറന്‍സ് ഹാൾ: ശിശുക്ഷേമ സമിതി ശിശുദിനാഘോഷ സംഘാടകസമിതി യോഗം -11.00 അയിരൂർ പാതിയോട്ടിൽകാവ്: ആയില്യം പൂജ -10.30 പന്നിവിഴ മഹാദേവക്ഷേത്രം: സപ്താഹ യജ്ഞം, പാരായണം -7.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.