കുഴിക്കേരി പാടശേഖരത്തിൽ മടവീണു

ചങ്ങനാശ്ശേരി: വാഴപ്പള്ളി കൃഷിഭവൻെറ പരിധിയിലുള്ള പറാല്‍ . പുഞ്ചകൃഷിക്കായി വെള്ളം വറ്റിച്ച് ട്രാക്ടര്‍ ഉപയോഗിച്ച് നിലം ഒരുക്കുന്നതിനിടെയാണ് മടവീണ് പാടം മുങ്ങിയത്. കുട്ടനാടന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി ഈ ഭാഗത്തെ പുറംബണ്ട് ബലപ്പെടുത്തണമെന്ന് കര്‍ഷകർ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.