കൊട്ടിക്കലാശത്തിനു​​ പോകാറില്ല -അടൂർ പ്രകാശ്​

പത്തനംതിട്ട: കോന്നിയിൽ യു.ഡി.എഫിൻെറ കൊട്ടിക്കലാശത്തിൽ പങ്കെടുക്കാതിരുന്നതിൽ അസാധാരണമായി ഒന്നുമില്ലെന്ന് അടൂർ പ്രകാശ് എം.പി. കൊട്ടിക്കലാശ വേദികളിൽ താൻ പോകാറില്ല. അഞ്ചുതവണ കോന്നിയിൽ മത്സരിച്ചപ്പോഴും കൊട്ടിക്കലാശത്തിൽ പങ്കെടുത്തിട്ടില്ല. അക്കാര്യം കോന്നിക്കാർക്ക് അറിയാം. പെങ്കടുക്കാതിരുന്നതിനെ അവർ മറ്റുതരത്തിൽ കാണിെല്ലന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.