'ഇലയറിവ്' പ്രചാരണവുമായി വിദ്യാര്‍ഥികള്‍

ഈരാറ്റുപേട്ട: മലയിഞ്ചിപ്പാറ സൻെറ് ജോസഫ്‌സ് യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കുടുംബശ്രീ യോഗങ്ങളില്‍ 'ഇലയറിവ്' ക് ലാസും പരിശീലനവും നടത്തി. ഇരുപതോളം ഭക്ഷ്യയോഗ്യമായ ഇലകള്‍ കുട്ടികള്‍ കുടുംബശ്രീ അംഗങ്ങളെ പരിചയപ്പെടുത്തി. നേരേത്ത 'ഇലയറിവ്' വിദഗ്ധൻ സജീവന്‍ കാവുങ്കര വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിന്‍സ് മേരി, അധ്യാപക പ്രതിനിധി മഞ്ജു തോമസ്, വിദ്യാര്‍ഥി പ്രതിനിധി അനഘ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.