കരയോഗം നവതി ആഘോഷവും കുടുംബസംഗമവും

പന്തളം: നരിയാപുരം അഞ്ചാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൻെറ നവതിയാഘോഷവും കുടുംബസംഗമവും എൻ.എസ്.എസ് പ്രസിഡൻറ് എൻ. നരേ ന്ദ്രനാഥൻ നായർ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് സി.എൻ. സോമനാഥൻ നായർ അധ്യക്ഷത വഹിച്ചു. യൂനിയൻ വൈസ് പ്രസിഡൻറ് ഹരിദാസ് ഇടത്തിട്ട, സെക്രട്ടറി വി.ആർ. രാധാകൃഷ്ണൻ നായർ, കരയോഗം പ്രസിഡൻറ് കെ. വിജയകുമാരക്കുറുപ്പ്, സെക്രട്ടറി ആർ. ബാബുരാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.