കെ.പി.എം.എസ് ജില്ല കണ്‍വെന്‍ഷന്‍ ഇന്ന്

പത്തനംതിട്ട: കെ.പി.എം.എസ് ജില്ല കൺവെൻഷൻ വെള്ളിയാഴ്ച കോന്നിയിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച ്ചു. കോന്നി സൻെറ് ജോർജ് ഓഡിറ്റോറിയത്തിൽ രാവിലെ 10ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് ഒ.സി. ജനാർദനൻ, സെക്രട്ടറി അനിൽ ബെഞ്ചമൺപാറ, യൂത്ത് മൂവ്‌മൻെറ് സെക്രട്ടറി ടി.എസ്. രതീഷ് ലാൽ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.