നാഷനല്‍ ലോക് അദാലത്​

കോട്ടയം: ജില്ല നിയമ സേവന അതോറിറ്റി ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 12ന് നടക്കുന്ന ദേശീയ ലോക് അദാലത്തില്‍ പരിഗണിക്ക ുന്നതിന് പരാതികള്‍ നല്‍കാം. കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍, കുടുംബകോടതി കേസുകള്‍, വാഹനാപകട നഷ്ടപരിഹാരവും പണമിടപാടുമായി ബന്ധപ്പെട്ട കേസുകള്‍ തുടങ്ങിയവ പരിഗണിക്കും. ജലവിഭവം, ഇലക്ട്രിസിറ്റി, രജിസ്ട്രേഷന്‍, ലേബര്‍ മുതലായ വകുപ്പുകള്‍ കക്ഷികളായ കേസുകളും അദാലത്തില്‍ ഉള്‍പ്പെടുത്തും. ഫോണ്‍: കോട്ടയം (0481-2578827,9400997277), ചങ്ങനാശ്ശേരി (0481-2421272, 9447787850) മീനച്ചില്‍ (പാലാ-0482-2216050, 9497224872), കാഞ്ഞിരപ്പള്ളി (0482-8225747, 9947132692), വൈക്കം (0482-9223900,9526843646).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.