സംസ്​ഥാന ഫെൻസിങ്​ ചാമ്പ്യൻഷിപ്​: ഇടുക്കിയും വയനാടും ഒപ്പത്തിനൊപ്പം

തൊടുപുഴ: സംസ്ഥാന ഫെൻസിങ് ചാമ്പ്യൻഷിപ് രണ്ടുദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇടുക്കിയും വയനാടും ഒപ്പത്ത ിനൊപ്പം. ഇടുക്കി 40, വയനാട് 39 പോയൻറുമായി മുന്നേറ്റം തുടരുന്നു. മത്സരങ്ങൾ തിങ്കളാഴ്ച സമാപിക്കും. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.