നേതൃയോഗത്തിൽ നിന്ന്​മനഃപൂർവം വിട്ടുനിന്നതല്ല -ജോസ്​ ടോം

പാലാ: വാഹന പര്യടനം വൈകിയതിനാലാണ് നേതൃയോഗത്തിലേക്ക് എത്താതിരുന്നതെന്ന് പാലായിലെ യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം. മനഃപൂർവം എത്താതിരുന്നതല്ല. ശനിയാഴ്ച രാത്രി ഏറെ ൈവകിയാണ് പര്യടനം പൂർത്തിയയത്. വിവാദത്തിൽ പ്രസക്തിയില്ലെന്നും ജോസ് ടോം മാധ്യമങ്ങളോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.