പന്നിയുടെ ആക്രമണത്തിൽ പൊലീസുകാരന്​ പരിക്ക്​

ഗാന്ധിനഗർ (കോട്ടയം): ശബരിമല ഡ്യൂട്ടിക്കിെട പന്നിയുടെ ആക്രമണത്തിൽ പൊലീസുകാരന് പരിക്കേറ്റു. മരിയാപുരം വെട്ടിക്കൽ ഡർഫിക്കാണ് (48) പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ട് പമ്പയിൽനിന്ന് ശബരിമലക്കുള്ള കാനനപാതയിൽവെച്ചായിരുന്നു പന്നിയുടെ ആക്രമണം. സാരമായ പരിക്കേറ്റ ഡർഫിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.