പലചരക്ക് വിൽപ്പനശാലക്ക് തീപിടിച്ചു

കോട്ടയം: പേരൂരിൽ . തിങ്കളാഴ്ച രാത്രി 10.45ന് പേരൂർ സ്വദേശി വേണുഗോപാലിൻെറ കണ്ടൻചിറക്കവലയിലെ അമൃതശ്രീ കടക്കാണ് തീപിടിച്ചത്. ഒരുവശം കത്തിനശിച്ചു. സാധനങ്ങൾ പൂർണമായും നശിച്ചു. മെയിൻസ്വിച്ചിന് സമീപത്തുനിന്നാണ് തീപടർന്നത്. ഷോർട്ട്സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ടു യൂനിറ്റ് ഫയർഫോഴ്സെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.