പരിപാടികൾ ഇന്ന്​

മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ: എട്ടുനോമ്പ് പെരുന്നാൾ, മൂന്നിന്മേൽ കുർബാന -രാവിലെ 9.00 കോട്ടയം തിരുനക്കര ബാങ്ക് എംപ്ലോയീസ് ഹാൾ: കേരള എൻ.ജി.ഒ അസോസിയേഷൻ ടൗൺ ബ്രാഞ്ച് വാർഷിക സമ്മേളനം -രാവിലെ 11.00 കോട്ടയം നാഗമ്പടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം: വ്യവസായ വാണിജ്യ വകുപ്പ് ഓണം എക്സ്പോ -രാവിലെ 10.00 കോട്ടയം റീജനൽ ട്രാൻസ്പോർട്ട് ഓഫിസ് -ഫയൽ തീർപ്പാക്കൽ അദാലത് -രാവിലെ 10.30 കിളിരൂർ മേജർ കിളിരൂർ കുന്നിന്മേൽ ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം, പാരായണം രാവിലെ -8.00 താഴത്തങ്ങാടി തളിയിൽക്കോട്ട തളിയിൽ മഹാദേവ ക്ഷേത്രം: ശിവമഹാപുരാണ ഏകാദശാഹ ജ്ഞാനയജ്ഞം, പുരാണ പാരായണം -രാവിലെ 7.00 ചാന്നാനിക്കാട് മഹാവിഷ്ണു ക്ഷേത്രം: ദശാവതാരചാർത്ത്, ഭാഗവത പാരായണം -രാവിലെ 8.00 ചെങ്ങളം സൻെറ് തോമസ് യാക്കോബായ സുറിയാനിപള്ളി: എട്ടുനോമ്പ് ആചരണം, കുർബാന -രാവിലെ 7.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.