പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

പൂഞ്ഞാർ: ഗൈഡൻസ് പബ്ലിക് സ്‌കൂളിൽ പുതിയ ബ്ലോക്കിൻെറ ഉദ്ഘാടനം സ്‌കൂൾ മാനേജര്‍ പി.എ. ഹാഷിം നിർവഹിച്ചു. ഡിജിറ്റൽ ക് ലാസ് റൂമുകളുടെ ഉദ്ഘാടനം നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ വി.പി. നാസർ നിർവഹിച്ചു. പ്രിൻസിപ്പൽ പി.എസ്. മുഹമ്മദ് ഷെഫീഖ്, കൗൺസിലർ ഇൽമുന്നീസ ഷാഫി, വി.എ. നജീബ്, കെ.എ. അൻസാരി, അക്ബർ സ്വലാഹി, ആസ്മി, കെ.പി. ഷെഫീഖ്, എൻ.എസ്. മുഹമ്മദ് റഷീദ്, ഇ.എം. സാബിർ, മഹേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.