പരിപാടി ഇന്ന്

കോട്ടയം ഡി.സി.സി ഓഡിറ്റോറിയം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75ാം ജന്മവാർഷിക സമ്മേളനം, ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ - ചൊവ്വാഴ്ച രാവിലെ 10.00 അതിരമ്പുഴ എം.ജി സർവകലാശാല സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് സെമിനാർ ഹാൾ: സർവകലാശാല സൻെറർ ഫോർ യോഗ ആൻഡ് നാച്ചുറോപ്പതിയുടെ ആഭിമുഖ്യത്തിൽ 'വൃക്ഷ വൈദ്യം' ഡോക്യുമൻെററി പ്രദർശനം- രാവിലെ 11.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.