യാക്കോബായ സഭ വർക്കിങ്​ കമ്മിറ്റി യോഗം മാറ്റി

േകാട്ടയം: ശനിയാഴ്ച ചേരാനിരുന്ന യാക്കോബായ സഭ വർക്കിങ് കമ്മിറ്റി, മാനേജിങ് കമ്മിറ്റി യോഗങ്ങൾ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്തു മാറ്റിവെച്ചതായി മെത്രാപ്പൊലീത്തൻ കമ്മിറ്റി കൺവീനർ എബ്രഹാം മാർ സേവേറിയോസ് മെത്രാപ്പോലീത്ത അറിയിച്ചു. പുതുക്കിയ തീയതിയും സമയവും പിന്നീട് അറിയിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.