സെൻറ്​ ആൻറണീസ് കോളജ് അങ്കുരം -2019

സൻെറ് ആൻറണീസ് കോളജ് അങ്കുരം -2019 പെരുവന്താനം: സൻെറ് ആൻറണീസ് കോളജിൽ ബിരുദദാന ചടങ്ങ്, എക്സലൻസ് അവാർഡ് വിതരണം, റാങ്ക് ജേതാവിനു സ്വീകരണം എന്നിവ ഉൾപ്പെടുത്തിയുള്ള അങ്കുരം -2019 പരിപാടി വെള്ളിയാഴ്ച രാവിലെ 10ന് പി.എസ്.സി മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡയറക്ടർ ഡോ. ആൻറണി നിരപ്പേൽ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ ജനറൽ കൺവീനർ കെ.കെ. ജോഗേഷ്, സ്റ്റാഫ് സെക്രട്ടറി ബോബി കെ. മാത്യു എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.