വാക്-ഇൻ ഇൻറർവ്യൂ

EKG KLDY കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സർക്കാർ അംഗീകൃത ബൈൻഡർ തസ്തികയിൽ നിലവിെല ഒരു ഒഴിവിലേക്ക് ദിവസം 630 രൂപ വേതനത്തോടെ താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള ഏഴിന് രാവിലെ 11ന് സർവകലാശാലാ ആസ്ഥാനത്ത് നടത്തുന്നു. 10ാം തരവും കെ.ജി.ടി.ഇ ലോവറും ജയിച്ച അഞ്ചു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികൾ അന്ന് രാവിലെ 10ന് സർവകലാശാല ആസ്ഥാനത്ത് ഹാജരാകേണ്ടതാണ്. ബൈൻഡിങ്ങിലുള്ള നൈപുണ്യം പരിശോധിക്കാൻ ടെസ്റ്റ് ഉണ്ടായിരിക്കും. പ്രായം: സർക്കാർ നിബന്ധനകൾക്കനുസൃതം, നിയമാനുസൃത ഇളവുകൾ ബാധകം. ഉദ്യോഗാർഥികൾക്ക് യാത്രാബത്ത അനുവദിക്കില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.