ശിൽപശാല

തിരുവല്ല: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂനിയൻ ആഭിമുഖ്യത്തിൽ നടന്ന ജില്ല സെക്രട്ടറി അഡ്വ. ആർ. സനൽകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. പ്രമോദ് ഇളമൺ, എം.എം. ശശിധരൻ, രാധമ്മ അശോക്, ലത പ്രസാദ്, ലിസി മോഹൻ, ഗോപകുമാർ, ഷീജ രാധാകൃഷ്ണൻ, സാംജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.