മാര്‍ച്ച് നടത്തി

ഈരാറ്റുപേട്ട: സര്‍ക്കാറിൻെറ വഞ്ചനാപരമായ നിലപാടിനെതിരെ ഒരുലക്ഷം യുവകര്‍ഷക സമിതി മീനച്ചില്‍ താലൂക്ക് കമ്മിറ് റി കൃഷി അസി. ഡയറക്ടറുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. സമിതി സംസ്ഥാന പ്രസിഡൻറ് കെ.പി. ബൈജു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ലിനോ തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സജീവ് വാസുദേവൻ, രക്ഷാധികാരി കെ.ആർ. രാജാറാം, ലിസമ്മ തോമസ്, അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ബോധവത്കരണ ക്ലാസ് ഈരാറ്റുപേട്ട: സബ്ട്രഷറിയില്‍നിന്ന് ശമ്പളം വാങ്ങുന്ന ഡി.ഡി.ഒമാര്‍ക്കായി ഇ.ടി.എസ്.ബി സംബന്ധിച്ച ബോധവത്കരണ ക്ലാസ് വെള്ളിയാഴ്ച 2.30ന് അരുവിത്തുറ സൻെറ് ജോര്‍ജ് സ്‌കൂളില്‍ നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.