കടമുടക്കം

പൈക: വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് ഉച്ചക്ക് രണ്ടുമുതല്‍ പൈകയില്‍ കട മുടക്കമായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ബാങ്ക് ശാഖ ഉദ്ഘാടനം നാളെ പൈക: പൂവരണി സഹകരണ ബാങ്കിൻെറ നവീകരിച്ച പൈക ശാഖ വെള്ളിയാഴ്ച ഉച്ചക്ക് 3.15 ജോസ് കെ. മാണി എം.പിയും പുതിയ കൗണ്ടർ സഹകരണ സംഘം ജോയൻറ് രജിസ്ട്രാര്‍ വി. പ്രസന്നകുമാറും ഉദ്ഘാടനംചെയ്യും. ആധുനിക മന്ദിരത്തിൻെറ താഴത്തെനിലയില്‍ പ്രഭാത-സായാഹ്ന ശാഖയും മുകള്‍നിലയില്‍ മെയിന്‍ ബ്രാഞ്ചും പ്രവര്‍ത്തിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.