പരിപാടികൾ ഇന്ന്​

കിടങ്ങൂര്‍ പി.കെ.വി ലൈബ്രറി: പരിസ്ഥിതി ദിനാചരണവും ലൈബ്രറി മുന്‍ ഭാരവാഹികളെ ആദരിക്കലും -രാവിലെ 10.00 ചാമംപതാൽ കന്ന ുകുഴി കർഷക ഗ്രന്ഥശാല: വിശേഷാൽ പൊതുയോഗം -വൈകു. 5.00 ചങ്ങനാശ്ശേരി അതിരൂപത പാസ്റ്ററല്‍ സൻെറർ: ലോക പരിസ്ഥിതി ദിനാഘോഷവും നേതൃസംഗമവും -രാവിലെ 10.30 കോട്ടയം ദർശന സാംസ്കാരിക കേന്ദ്രം: ചിത്രദർശന ഫിലിം സൊസൈറ്റി സിനിമ പ്രദർശനം -വൈകു. 5.30 പെരുന്ന കലാകാരസഭ ഹാൾ: കലാകാരസഭ അരങ്ങ് ഉണര്‍ത്തല്‍ ഒത്തുചേരല്‍ ചര്‍ച്ച -രാവിലെ 10.00 കൂരാലി സെൻട്രൽ പബ്ലിക് ലൈബ്രറി: പരിസ്ഥിതി സെമിനാർ -രാവിലെ 10.00 വാഴൂർ നെടുമാവ്: ഡി.വൈ.എഫ്.ഐ വാഴൂർ ബ്ലോക്ക് കമ്മിറ്റി പരിസ്ഥിതി ദിനാചരണം -രാവിലെ 10.00 പരിപാടികൾ നാളെ പൊൻകുന്നം കുന്നുംഭാഗം: ആേൻറാ ആൻറണി എം.പിക്ക് സ്വീകരണം -രാവിലെ 9.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.