ഗെസ്​റ്റ്​ അധ്യാപക ഒഴിവ്

ചങ്ങനാശ്ശേരി: തൃക്കൊടിത്താനം അമരയിൽ പ്രവർത്തിക്കുന്ന പി.ആർ.ഡി.എസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, കോമേഴ്സ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്കൽ എജുക്കേഷൻ എന്നീ െഗസ്റ്റ് അധ്യാപക ഒഴിവുകളിലേക്കും താൽക്കാലിക ലൈേബ്രറിയൻ തസ്തികയിലേക്കും അപേക്ഷകൾ ക്ഷണിച്ചു. യു.ജി.സി/ യൂനിവേഴ്സിറ്റി യോഗ്യതയുള്ളവർ മേയ് 22ന് മുമ്പ് പ്രിൻസിപ്പൽ, പി.ആർ.ഡി.എസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, അമര പി.ഒ, 686 546 ചങ്ങനാശ്ശേരി വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ബയോഡാറ്റയും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0481-2442655.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.