പരിപാടികൾ ഇന്ന്​

കോട്ടയം പ്രസ്ക്ലബ് ഹാൾ: കാവാരികുളം കണ്ടൻകുമാരൻ ചരിത്ര പഠന ഗവേഷണ കേന്ദ്രത്തിൻെറ സെമിനാർ -രാവിലെ 10.00 കോട്ടയം മെഡിക്കൽ കോളജ് പി.ടി.എ ഹാൾ: ഹീമോഫീലിയ സൊസൈറ്റി കോട്ടയം ചാപ്റ്ററിൻെറ ഹീമോഫീലിയ ദിനാചരണം -രാവിലെ 10.00. അതിരമ്പുഴ സൻെറ് മേരീസ് ഫൊറോന പള്ളി: അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ -വൈകു. 4.30 ആർപ്പൂക്കര ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം: അഷ്ടബന്ധ നവീകരണ കലശം, പ്രഭാഷണം -വൈകു. 6.30 പാലാ ഹോട്ടൽ അമ്പാടി ഓഡിറ്റോറിയം: പാലാ മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിലിൻെറ ലൈബ്രറി സംഗമവും തോമസ് പാലാ അവാർഡ് ദാനവും -രാവിലെ 10.00 പാലാ വെള്ളാപ്പാട് വനദുർഗ ഭഗവതി ക്ഷേത്രം: പുനഃപ്രതിഷ്ഠ വാർഷികം, കലശാഭിഷേകം -രാവിലെ 8.00 ഇലഞ്ഞി നെടുങ്ങോത്തച്ചന്‍ നഗർ: പകലോമറ്റം കളത്തൂകുളങ്ങര കുടുംബയോഗവും ജസ്റ്റിസ് മേരി ജോസഫിന് സ്വീകരണവും -രാവിലെ 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.