രുക്മിണീസ്വയംവര ഘോഷയാത്ര

പനമറ്റം: ഭഗവതിക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞാചരണ ഭാഗമായി വെള്ളിയാഴ്ച രുക്മിണീസ്വയംവര ഘോഷയാത്ര നടത്തി. യജ്ഞാചാര്യ ടി.എൻ. സരസ്വതിയമ്മ കാർമികത്വം വഹിച്ചു. വൈകീട്ട് ഘോഷയാത്രയും രുക്മിണീസ്വയംവരവും നടന്നു. ഞായറാഴ്ചയാണ് യജ്ഞസമാപനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.