വാര്‍ഷികസമ്മേളനം

കാഞ്ഞിരപ്പള്ളി: വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂനിറ്റ് വാര്‍ഷിക സമ്മേളനം പ്രസിഡൻറ് മാത്യു ചാക്കോ വെട്ടിയാങ്കലിൻെറ അധ്യക്ഷതയില്‍ ജില്ല പ്രസിഡൻറ് എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ല ജനറല്‍ സെക്രട്ടറി എ.കെ.എന്‍. പണിക്കര്‍ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികൾ: മാത്യു ചാക്കോ വെട്ടിയാങ്കല്‍ (രക്ഷാ), ബെന്നിച്ചന്‍ കുട്ടന്‍ചിറയില്‍ (പ്രസി), ബിജു പത്യാല (ജന. സെക്ര), വി.എം. അബ്ദുസ്സലാം വാഴേപ്പറമ്പില്‍(ട്രഷ)‍, എ.ആര്‍. മനോജ് അമ്പാട്ട്, ജോസ് ചീരാംകുഴി, പി.കെ. അന്‍സാരി പുതുപ്പറമ്പില്‍, വി.ഐ. ഷാജഹാന്‍ വാഴേപ്പറമ്പില്‍ (വൈസ് പ്രസി)‍, പി.വി. സുരേഷ്‌കുമാര്‍ നാരായണഭവന്‍, ആൻറണി ഐസക് പുത്തനങ്ങാടി, നെജീബ് ഇസ്മായില്‍ പുളിമൂട്ടില്‍, ജോജി ജോസ് കോഴിമല (സെക്ര).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.