പുതിയ താരിഫ്​ ലംഘിക്കുന്ന കേബിൾ, ഡി.ടി.എച്ച്​ ഒാപറേറ്റർമാർക്കെതിരെ കർശന നടപടി -ട്രായ്​ മേധാവി

ന്യൂഡൽഹി: പുതിയ താരിഫ് ലംഘിക്കുന്ന കേബിൾ, ഡി.ടി.എച്ച് ഒാപറേറ്റർമാർക്കെതിരെ കർശന നടപടിയെന്ന് ടെലികോം റഗുലേറ് ററി അതോറിറ്റി ഒാഫ് ഇന്ത്യ (ട്രായ്) ചെയർമാൻ ആർ.എസ്. ശർമ. ഇത്തരം ഒാപറേറ്റർമാരുടെ ഉപഭോക്തൃ കൈകാര്യവും െഎ.ടി സംവിധാനങ്ങളും ഒാഡിറ്റിന് വിധേയമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.