തെരഞ്ഞെടുപ്പ്​: സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ അധ്യക്ഷതയിൽ സംസ്ഥാനത്തെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. ഡി.ജി.പി, മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്‌ഥർ, സി.ഐ.എസ്.എഫ്, ബി.എസ്.എഫ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കലക്ടർ, എസ്.പി, ഒബ്സെർവർമാർ എന്നിവരുമായി സി.ഇ.ഒ വിഡിയോ കോൺഫറൻസ് വഴി ഒരുക്കങ്ങൾ വിലയിരുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.