വീണാ ജോർജ്​ ഗവിയിൽ പര്യടനം നടത്തി

പത്തനംതിട്ട: എൽ.ഡി.എഫ് സ്ഥാനാർഥി വീണാ ജോർജ് ഗവിയിൽ പര്യടനം നടത്തി. തിങ്കളാഴ്ച രാവിലെ ഏഴിനാണ് സ്ഥാനാർഥി ഗവിയിൽ എത്തിയത്. കൊച്ചുപമ്പ, മൂഴിയാർ, മീനാർ എന്നിവടങ്ങളിൽ വീണാ ജോർജിന് സ്വീകരണം നൽകി. പ്രദേശത്തെ ആദിവാസി കോളനികൾ വീണാ ജോർജ് സന്ദർശിച്ചു. നേതാക്കളായ ജനീഷ് കുമാർ, ലേഖ സുരേഷ്, പി.ആർ. പ്രമോദ്, ജോബി ടി. ഇശോ, ജേക്കബ് വളയപ്പറമ്പിൽ, പി.എ. നിവാസ്, പി. കുമാർ തുടങ്ങിയ നേതാക്കളും പര്യടനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.