കോട്ടയം തിരുനക്കര മൈതാനം: എൽ.ഡി.എഫ് സ്ഥാനാർഥി വി.എൻ. വാസവൻെറ െതരഞ്ഞെടുപ്പ് പ്രചാരണം, പൊതുയോഗം മുഖ്യമന്ത്രി പ ിണറായി വിജയൻ -വൈകു. 6.00 കോട്ടയം നല്ലഇടയൻ ആശ്രമ ദേവാലയം: കുർബാനയുടെ 35ാമത് നാൽപതുമണി ആരാധന, സംയുകത ദിവ്യബലി, പ്രദക്ഷിണം -രാവിലെ 6.30 കോട്ടയം പുത്തനങ്ങാടി കുരിശുപള്ളി: ആദ്യവെള്ളി ധ്യാനം -രാവിലെ 10.30 തോട്ടയ്ക്കാട് സൻെറ് മേരീസ് ബേത്ലഹേം ഓർത്തഡോക്സ് പള്ളി: പാമ്പാടി തിരുമേനിയുടെ കബറിങ്കലേക്ക് കാൽനടയാത്ര -വൈകു. 4.00 അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രം: ഏകദിന ഉപവാസ കൺവെൻഷൻ -രാവിലെ 10.00 വല്യാട് ശാഖ ഗുരുക്ഷേത്രം: ചങ്ങാതി കളരി അവധിക്കാല പഠനക്യാമ്പ് ഉദ്ഘാടനം -രാവിലെ 9.40 പാലാ പുഴക്കര മൈതാനം: എൽ.ഡി.എഫ് സ്ഥാനാർഥി വി.എൻ. വാസവൻെറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം, പൊതുയോഗം -വൈകു. 4.00 പുതുപ്പള്ളി സൻെറ് ജോർജ് വലിയപള്ളി: സുവിശേഷ ധ്യാനം -രാവിലെ 10.00 കോട്ടയം ജവഹർ ബാലഭവൻ: അവധിക്കാല ക്ലാസുകൾ -രാവിലെ 10.00 ഇറഞ്ഞാൽ ദേവീക്ഷേത്രം: ഉത്സവം, ഉത്സവബലി -രാവിലെ 10.30 വെള്ളൂർ സൻെറ് തോമസ് യാക്കോബായ സുറിയാനി പള്ളി: നോമ്പുകാല ധ്യാനം -രാവിലെ 10.30 വേളൂർ പാറപ്പാടം ദേവീക്ഷേത്രം: ഉത്സവം, നാടകം -രാത്രി 8.30 മറ്റക്കര എസ്.എൻ.ഡി.പി 42ാം നമ്പർ ശാഖ: പ്രതിഷ്ഠാവാർഷികം, കൊടിയേറ്റ് -വൈകു. 6.10 മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ജില്ലയിൽ കോട്ടയം: എൽ.ഡി.എഫ് സ്ഥാനാർഥി വി.എൻ. വാസവൻെറ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെത്തും. വൈകീട്ട് നാലിന് പിറവത്തും അഞ്ചിന് പാലാ പുഴക്കര മൈതാനിയിലും ആറിന് കോട്ടയം തിരുനക്കര മൈതാനത്തുമാണ് പൊതുയോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.