കോളജ്​ പ്രിൻസിപ്പൽ വെടിയേറ്റ്​ മരിച്ചു

സോനേഭദ്ര (യു.പി): ഉത്തർപ്രദേശിലെ സോനേഭദ്രയിൽ കോളജ് പ്രിൻസിപ്പൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് ആർ.എസ്.എസ് പ്രവർത്തകൻകൂടിയായ സുരേഷ് യാദവ് (62) കൊല്ലപ്പെട്ടത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായി എസ്.പി എസ്.ടി. പാട്ടീൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.