മാധ്യമം 'ശുഭയാത്ര' പദ്ധതിക്ക്​ തുടക്കമായി

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രികർക്ക് 'മാധ്യമം' പത്രം നൽകുന്ന ശുഭയാത്ര പദ്ധതിക്ക് തുടക്കമായി. സിയാൽ എക്സിക്യൂട്ടിവ് ഡയറക്ടർ എം.എം. ഷബീർ, ഡയറക്ടർ എ.സി.കെ. നായർ എന്നിവർക്ക് പത്രം കൈമാറി പർവിൻ പർദയുടെ റീെട്ടയിൽ ഔട്ട്‌ലറ്റായ പർവിൻ ഡുമുലയുടെ മാനേജിങ് ഡയറക്ടർ പി.എം. അഫ്സൽ ഉദ്ഘാടനം നിർവഹിച്ചു. 'മാധ്യമം' സീനിയർ റീജനൽ മാനേജർ സി.പി. മുഹമ്മദ്, സർക്കുലേഷൻ മാനേജർ മുജീബ് റഹ്മാൻ, ബിസിനസ് ഡെവലപ്മ​െൻറ് ഒാഫിസർ എം.എ.എം. അൻവർ, ലേഖകൻ ബേബി കരുവേലിൽ എന്നിവർ പെങ്കടുത്തു. പർവിൻ പർദ, പർവിൻ ഡുമുല പാലാരിവട്ടം ഒൗട്ട്ലറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് ശുഭയാത്ര പദ്ധതി നടപ്പാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.