ജോയ്​സ്​ ജോർജിനുവേണ്ടി പ്രചാരണ പരിപാടികളുമായി ഹൈറേഞ്ച്​ സംരക്ഷണ സമിതി

തൊടുപുഴ: എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി അഡ്വ. ജോയ‌്സ‌് ജോർജി​െൻറ തെരഞ്ഞെടുപ്പ് വിജയത്തിനായി ഹൈറേഞ്ച് സംരക്ഷ ണ സമിതി പ്രചാരണ പരിപാടി സംഘടിപ്പിച്ചു. കർഷക ജനതയുമായി ബന്ധപ്പെട്ട പ്രശ‌്നങ്ങളിൽ സജീവമായി ഇടപെട്ട‌് പരിഹാരം കാണുകയും മണ്ഡലത്തിൽ സമഗ്രവികസനം നടപ്പാക്കുകയും ചെയ‌്ത അഡ്വ. ജോയ‌്സ‌് ജോർജിനെ വിജയിപ്പിക്കേണ്ടത‌് കാലഘട്ടത്തി​െൻറ ആവശ്യമാണെന്ന‌് ഹൈറേഞ്ച‌് സംരക്ഷണ സമിതി സെക്രട്ടറിയും പ്രചാരണ വിഭാഗം കൺവീനറുമായ ജോസഫ് കുഴിപ്പിള്ളിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.