കുട്ടിക്കാനത്തെ ടാർ പ്ലാൻറിന്​ ഹൈകോടതി അനുമതി

പീരുമേട്: കുട്ടിക്കാനത്തെ ടാർ മിക്സിങ് പ്ലാൻറ് പ്രവർത്തനത്തിന് ഹൈകോടതി താൽക്കാലിക അനുമതി നൽകി. ദേശീയപാത 183ൽ പ ീരുമേട്-കുമളി റോഡ് ടാറിങ്ങിന് കരാറെടുത്തയാൾ ഹൈകോടതിയെ സമീപിച്ച് മഴക്കാലത്തിന് മുമ്പ് ടാറിങ് പൂർത്തീകരിക്കാൻ പ്ലാൻറി​െൻറ പ്രവർത്തനം ആവശ്യമാെണന്ന് അറിയിച്ചതിനെ തുടർന്നാണ് അനുമതി ലഭിച്ചത്. ഭൂപരിഷ്കരണ നിയമത്തിലെ 81 പ്രകാരം തോട്ടം തരംമാറ്റിയതിനെതിരെ പ്ലാൻറിനെതിരെ സമരം ചെയ്യുന്ന ആക്ഷൻ കൗൺസിൽ ഹൈകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.