ലക്ഷദ്വീപിൽ ഹംദുല്ല സഇൗദ്​ കോൺഗ്രസ്​ സ്​ഥാനാർഥി

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ലക്ഷദ്വീപിൽ കോൺഗ്രസ് സ്ഥാനാർഥിയായി മുഹമ്മദ് ഹംദുല്ല സഇൗദിനെ പ്രഖ്യാപിച്ച ു. 2009ൽ ലക്ഷദ്വീപിൽ എം.പിയായിരുന്നു ഹംദുല്ല സഇൗദ്. 2014ൽ എൻ.സി.പിയുടെ പി.പി. മുഹമ്മദ് ഫൈസലിനോടു പരാജയപ്പെട്ടു. മുഹമ്മദ് ഫൈസൽ തന്നെയാണ് ഇൗ പ്രാവശ്യവും എൻ.സി.പി സ്ഥാനാർഥി. ഡി.വൈ.എഫ്.െഎ നേതാവ് ഷരീഫ് ഖാനാണ് സി.പി.എം ടിക്കറ്റിൽ മത്സരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.