പരിപാടികൾ ഇന്ന്

കോട്ടയം ദർശന സാംസ്കാരിക കേന്ദ്രം: ചിത്രദർശന ഫിലിം സൊസൈറ്റി ഓസ്കർ ഫിലിം ഫെസ്റ്റിവൽ രണ്ടാം ദിവസം. മികച്ച നടിക ്കുള്ള ഓസ്കർ അവാർഡ് ജേതാവ് ഒലീവിയ കോൾമാൻ അഭിനയിച്ച 'ദ ഫേവറിറ്റ്' -വൈകീട്ട് 5.30 പുത്തനങ്ങാടി: ആർ.എസ്.പി ജില്ല കമ്മിറ്റി ഓഫിസ് ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി എ.എ. അസീസ് -11.00 കോട്ടയം കളത്തിപ്പടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമർജൻസി മെഡിക്കൽ സർവിസ്: ഡ്രൈവർമാർക്കുള്ള ബോധവത്കരണവും ദുരന്തസ്ഥല കർത്തവ്യ പരിശീലനവും -9.00 കുടമാളൂർ സ​െൻറ് മേരീസ് ഫൊറോന പള്ളി: യൗസേപ്പിതാവി​െൻറ മരണത്തിരുനാൾ കുർബാന, പ്രദക്ഷിണം, നേർച്ചസദ്യ -10.00 കൊടുങ്ങൂർ ദേവീക്ഷേത്രം: ഉത്സവം പള്ളിവേട്ട -രാത്രി 10.30 ചെറുവള്ളി ദേവീക്ഷേത്രം: ഉത്സവം പാട്ടമ്പലത്തിൽ കുരുതി -രാത്രി 11.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.