കുടിവെള്ള പദ്ധതി ഉദ്​ഘാടനം ചെയ്​തു

കോട്ടാങ്ങൽ: കാടിക്കാവ്-വട്ടക്കാവ് ശുദ്ധജല പദ്ധതിയുടെ കുടിവെള്ള ലൈനി​െൻറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് വികസനകാര് യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റെജി തോമസ് നിർവഹിച്ചു. ജില്ല പഞ്ചായത്തിൽനിന്ന് രണ്ടരലക്ഷം രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. വാർഡ് അംഗം ആലീസ് സെബാസ്റ്റ്യൻ, ബിന്ദു ദേവരാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഓമന സുനിൽ, സതീഷ് ബാബു, സോമശേഖര പണിക്കർ, ജോസഫ് ജോൺ, സദാശിവൻ, ജോസ് തയ്യിൽ, ജോസ് തേപ്ലാക്കൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.