ഡി.സി സ്​മാറ്റിൽ എം.ബി.എ അഡ്മിഷൻ

കോട്ടയം: ഡി.സി കിഴക്കെമുറി ഫൗണ്ടേഷന് കീഴിൽ വാഗമണ്ണിലും കഴക്കൂട്ടത്തും പ്രവർത്തിക്കുന്ന ഡി.സി സ്മാറ്റ് കാമ്പസുകളിലേക്ക് എം.ബി.എ അഡ്മിഷൻ ആരംഭിച്ചു. കാറ്റ്, സി.എം.എ.ടി, കെ.എം.എ.ടി കേരള സ്കോർ നേടിയ വിദ്യാർഥികൾക്കും ഫൈനൽ ഇയർ ഡിഗ്രി വിദ്യാർഥികൾക്കും www.dscmta.com വെബ് സൈറ്റിലൂടെ അപേക്ഷ നൽകാം. ആർമി, നേവി, എയർഫോഴ്സ്, പാരാമിലിറ്ററി വിഭാഗങ്ങളിൽ ജോലിയിലുള്ളവരുടെയും വിരമിച്ചവരുടെയും മക്കൾക്കും കേരള പൊലീസ് സേനാംഗങ്ങളുടെ ആശ്രിതരായ മക്കൾക്കും ഡി.സി കിഴക്കെമുറി ഫൗണ്ടേഷൻ നൽകിവരുന്ന രണ്ടുലക്ഷം രൂപ വീതമുള്ള സ്കോളർഷിപ് ഡി.സി സ്മാറ്റി​െൻറ വാഗമൺ കാമ്പസ് എം.ബി.എ കോഴ്സിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് കോർപറേറ്റ് ഓഫിസ് ഫോൺ: 9846869231/ 0481 2563114.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.