ബി.ജെ.പി പിന്തുണയിൽ ലഭിച്ച സ്ഥാനങ്ങൾ എൽ.ഡി.എഫ്​ ഒഴിയണം -യു.ഡി.എഫ്​

തൊടുപുഴ: നഗരസഭ ചെയർപേഴ്സൻ സ്ഥാനത്തേക്ക് തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ പ്രഫ. ജെസി ആൻറണി 14 വോട്ട് മാത്രം നേടിയാണ് വിജയിച്ചത്. ഇതിനെ ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടാെണന്ന് പറയുന്ന എൽ.ഡി.എഫ് അവർക്ക് ബി.ജെ.പി പിന്തുണയിൽ ലഭിച്ച നാല് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവെക്കാൻ തയാറാകണമെന്ന് യു.ഡി.എഫ് പാർലമ​െൻററി പാർട്ടി ലീഡർ എ.എം. ഹാരിദ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.