സ്മാർട്ട്​ ക്ലാസ് മുറി ഉദ്ഘാടനവും പഠനോത്സവവും

പറന്തൽ: പെരുമ്പുളിയ്ക്കൽ ഗവ. വെൽഫെയർ എൽ.പി സ്കൂളിൽ അനുവദിച്ച സ്മാർട്ട് ക്ലാസ് മുറി ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഠനോത്സവം ഉദ്ഘാടനം പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രേഖ അനിൽ നിർവഹിച്ചു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ജയന്തി കുമാരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. സുരേഷ്, വാർഡ് അംഗം പി.പി. റോയി, എച്ച്.എം പി. ജയന്തികുമാരി, അധ്യാപകരായ ജെ. രാജേന്ദ്രക്കുറുപ്പ്, സി. സിന്ധു തുടങ്ങിയവർ പങ്കെടുത്തു. ദേശീയ ബോക്സിങ് ചാമ്പ്യനും പൂർവ വിദ്യാർഥിയുമായ അനന്തു കുഞ്ഞുമോനെ അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.