കോൺഗ്രസ്​ ധർണ

കങ്ങഴ: ജില്ല പഞ്ചായത്ത് നിർമിച്ച ഷോപ്പിങ് കോംപ്ലക്‌സി​െൻറ ഉദ്ഘാടനം നീളുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കങ്ങഴ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ധർണ നടത്തി. ഡി.സി.സി സെക്രട്ടറി സുഷമ ശിവദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഷെറിൻ സലീം അധ്യക്ഷത വഹിച്ചു. സുരേഷ് ഇലഞ്ഞിപ്പുറം, പി.കെ. നീലകണ്ഠൻ, പി.വി. ചെറിയാൻ, ഷീബമോൾ, ചന്ദ്രലേഖ മോഹൻ, ശ്രീകല ഹരി, ലൈല, പ്രസന്ന തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.