​വൈദ്യുതി മുടങ്ങും

തെങ്ങണ: ഇലക്ട്രിക്കൽ സെക്ഷ​െൻറ പരിധിയിൽ പെരുമ്പനച്ചി, കുറുമ്പനാടം, വഴിപ്പടി, പുളിയാൻകുന്ന്, കൊച്ചുറോഡ്, പാ ലമറ്റം, മാടത്താനി എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ ൈവകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും പരിപാടികൾ ഇന്ന് കോട്ടയം നഗരസഭ കൗൺസിൽ ഹാൾ: ബജറ്റ് അവതരണം -രാവിലെ 11.00 പാത്താമുട്ടം സെയിൻറ് ഗിറ്റ്സ് എൻജിനീയറിങ് കോളജ്: സാങ്കേതിക പ്രദർശനം -രാവിലെ 10.00 മാന്നാനം കൊട്ടാരം ദേവീക്ഷേത്രം: കുംഭപ്പൂര മഹോത്സവം, സ്റ്റേജ് ഷോ -രാത്രി 8.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.