കേരളയാത്രക്ക് സ്വീകരണം

വൈക്കം: ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്രക്കു വൈക്കത്തു സ്വീകരണം നൽകി. നിയോജകമണ്ഡലം പ്രസിഡൻറ് പോൾ സൺ ജോസഫ് അധ്യക്ഷതവഹിച്ച യോഗം എൻ. ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജോയി എബ്രാഹം, മോൻസ് ജോസഫ് എം.എൽ.എ, തോമസ് ഉണ്ണിയാടൻ, പ്രമോദ് നാരായണൻ, മുഹമ്മദ് ഇക്ബാൽ, മാധവൻ കുട്ടി കറുകയിൽ, എബ്രാഹം പഴയ കടവിൽ, സണ്ണി തെക്കേടം, ജോസഫ് ചാമക്കാല, പ്രിൻസു ലൂക്കേസ്, അക്കരപ്പാടം ശശി, തര്യൻ മാത്യുസ് തുടങ്ങി ഒട്ടേറെ നേതാക്കൾ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.