PLACE IN PAGE ONE WITH photo+തൃണമൂൽ എം.എൽ.എ വെടിയേറ്റു മരിച്ചു

photo in ftp+++++++++++++++ കൃഷ്നഗർ(പശ്ചിമ ബംഗാൾ): അജ്ഞാതരുടെ വെടിയേറ്റ് തൃണമൂൽ കോൺഗ്രസ് എം.എൽ.എ സത്യജിത് ബിശ്വാസ് വെടിയേറ്റു മരിച്ചു. നദിയ ജില്ലയിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവമെന്ന് െപാലീസ് പറഞ്ഞു. അേദ്ദഹത്തി​െൻറ നിയോജക മണ്ഡലത്തിലെ സരസ്വതി പൂജയിൽ പെങ്കടുത്തുകൊണ്ടിരിക്കുേമ്പാഴാണ് കൃഷ്നഗർ എം.എൽ.എക്ക് വെടിയേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.