കുടുംബസഹായനിധി കൈമാറി

കോട്ടയം: ഡ്യൂട്ടിക്കിടയിൽ മരിച്ച ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കെ.വി. അജേഷി​െൻറ കുടുംബത്തിന് സഹായനിധി കൈമാറി. കേരള പൊലീസ് അസോസിയേഷ​െൻറയും കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷ​െൻറയും ജില്ല ഘടകങ്ങൾ സമാഹരിച്ച 10 ലക്ഷം രൂപയാണ് ജില്ല പൊലീസ് മേധാവി ഹരിശങ്കർ കൈമാറിയത്. കെ.പി.എ ജില്ല പ്രസിഡൻറ് എം.ജി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. കോട്ടയം ഡിവൈ.എസ്.പി ആർ. ശ്രീകുമാർ, പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി എസ്.ഡി. പ്രേംജി, അസി. കമാൻഡൻറ് എം.പി. കുര്യാച്ചൻ, കോട്ടയം വെസ്റ്റ് സി.ഐ ടി.ആർ. ജിജു, പ്രേംജി കെ. നായർ, പി.എസ്. അജേഷ്കുമാർ, കെ.സി. സലിം കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.