വഴിയോരത്ത് മാലിന്യം തള്ളൽ വ്യാപകമാകുന്നു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-കാത്തിരപ്പള്ളി റൂട്ടില്‍ സി.സി.എം പമ്പിന് സമീപം രാത്രി മാലിന്യം വാഹനങ്ങളില്‍ കൊണ്ടുവന്ന് തള്ളുന്നു. ഈ ഭാഗത്ത് തെരുവുനായ് ശല്യവും വര്‍ധിച്ചുവരുന്നുണ്ട്. മാലിന്യം ഭക്ഷിക്കാന്‍ എത്തുന്ന നായ്ക്കൂട്ടം ചാക്കുകെട്ടുകള്‍ റോഡിലേക്ക് വലിച്ചുനിരത്തുന്നു. ദുര്‍ഗന്ധം മൂലം പ്രദേശത്തെ വ്യാപാരികളാണ് കൂടുതല്‍ ബുദ്ധിമുട്ടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.